ആദിനാട് യു.പി.എസ്\അംഗീകാരങ്ങൾ
എൽ.എസ്.എസ്, യു. എസ്.എസ് , സംസ്കൃത സ്കോളർഷിപ്പ്
JRC പ്രസംഗ മത്സരം-സംസ്ഥാ തല ഒന്നാം സ്ഥാനം
ജൈവവിധ്യ ബോർഡ് ഉപന്യാസ മത്സരം സo സ്ഥാനതലം ഒന്നാം സ്ഥാനം
ക്വിസ് മത്സരങ്ങളിൽ ജില്ല, ഉപജില്ല തലങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
ശാസ്ത്ര കലോത്സവ മേളകളിൽ നിലനിർത്തി വരുന്ന മികച്ച വിജയം
മലയാള മനോരമ നല്ലപാഠം Full A+