വാകയാട് ജി എൽ പി എസ്/സൗകര്യങ്ങൾ

22:37, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47632 (സംവാദം | സംഭാവനകൾ) (സകര്യങള്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്മാർട്ട് ക്ലാസ് റൂം
  • ക്ലാസ് ലൈബ്രറി
  • ടോയ്ലറ്റ് സൗകര്യം കളിസ്ഥലം
  • പാചകശാല
  • കുടിവെള്ളം /കിണർ
  • ചെറിയ പൂന്തോട്ടം
  • വാട്ടർ പ്യൂരിഫൈർ

അത്യധുനിക സൗകര്യങ്ങളോടു  കൂടിയ പുതിയ ഒരു കെട്ടിടത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നു .നിലവിൽ അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾക്ക് അതു ഒരു പരിഹാരമാവും.