ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്

സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .

യുദ്ധ വിരുദ്ധ റാലി

ആഗസ്ത് 9 നാഗസാക്കി ദിനത്തിൽ സ്‌കൂളിലെ ജെ ആർ സി കേഡറ്റുകളെ അണിനിരത്തി നടത്തിയ യുദ്ധവിരുദ്ധ റാലി നടത്തി .

യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ അരീക്കോട് പട്ടണത്തിലൂടെ നടത്തിയ റാലി വലിയ തോതിൽ ജനശ്രദ്ധ പിടിച്ചുപറ്റി .