എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ
തിരികെ വിദ്യാലയത്തിലേക്ക്
-
സ്കൂൾ പ്രവേശനോത്സവം പൂർവ്വ വിദ്യാർത്ഥികൾ
-
പ്രവേശനോത്സവം കുട്ടികൾക്കുള്ള സമ്മാനം
-
പ്രവേശനോത്സവം ചീഫ് ഗസ്റ്റ് ശിഹാബ് പൂക്കോട്ടൂർ (മോട്ടിവേറ്റർ )
-
പ്രവേശനോത്സവം അധ്യാപകരുടെ സ്നേഹ വിരുന്ന്
-
സ്കൂൾ PTA മീറ്റിംഗിൽ നിന്നും
-
തിരികെ സ്കൂളിലേക്ക് അധ്യാപകരുടെ മുന്നൊരുക്കങ്ങൾ
-
മാർഷൽ ക്ലബ്ബ് സ്കൂളിലേക്ക് സാനിറ്റൈസർ സ്റ്റാന്റ് നൽകുന്നു
-
ശിശുദിനം 2021
-
ശിശുദിനം 2021
-
ശിശുദിനം 2021
-
ശിശുദിനം 2021
-
ശിശുദിനം 2021
-
ശിശുദിനം 2021
-
ശിശുദിനം 2021 പത്രക്കട്ടിംഗ്
ഗാന്ധിജയന്തി 2021
-
-
ANAMIKA.MP - 4 B
-
-
-
റിപ്പബ്ലിക് ദിനാഘോഷം
-
പതാക നിർമ്മാണം
-
പതാക നിർമ്മാണം
-
പതാക നിർമ്മാണം
6 ഇന പദ്ധതികൾ
ഒപ്പം
ഉണർവ്വ്
സ്നേഹനിധി
അറിവിൻ സമ്മാനം
അമ്മയ്ക്കൊരുമ്മ
ഒരു ദിനം ഒരു നന്മ
-
-
ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ടി.വി.ഇബ്രാഹീം നിർവ്വഹിക്കുന്നു.
-
ഉണർവ്വ് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം മലപ്പറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഇസ്മായീൽ മൂത്തേടം നിർവ്വഹിക്കുന്നു.
-
സ്നേഹനിധി പദ്ധതി ഉദ്ഘാടനം പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായീൽ മാസ്റ്റർ നിർവ്വഹിക്കുന്നു.
-
ഒരു ദിനം ഒരു നന്മ പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അഡ്വ:കാരാട്ട് അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു.
-
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.അഡ്വ:പി.വി മനാഫ് അറിവിൻ സമ്മാനം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
-
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ സലീന ടീച്ചർ അമ്മയ്ക്കൊരുമ്മ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
-
ബോധവൽക്കരണ ക്ലാസ് ശ്രീ.ജിറ്റ്സ്.പി.ബി .സീനിയർ സിവിൽ പോലീസ് ഓഫീസർ
-
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പനക്കൽ ഗോപാലൻ സംസാരിക്കുന്നു.