മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാഹിത്യവേദി

വിദ്യാരംഗം കലാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

കഥരചന

കവിതാരചന

ചിത്രരചന

അഭിനയം

കണ്ണൂർ നോർത്ത് ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ കഥാരചന റിസ സഫറുള്ള ഒന്നാം സ്ഥാനം ,കവിതാരചന ആയിഷ കെ ടി ഒന്നാം സ്ഥാനം , അഭിനയം സാൻവി ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം