എ.യു.പി.എസ് എറിയാട്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48552 (സംവാദം | സംഭാവനകൾ) (ദിനാചരണങ്ങൾ താൾ സൃഷ്ടിച്ചു)

ജൂൺ 5 ലോക പരിസ്ഥിതി ദിനം

 പരിസ്ഥിതി ബോധവത്കരണത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായി ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തൈ നടൽ, ചിത്രരചന ,പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.