ജി ജി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGVHSS (സംവാദം | സംഭാവനകൾ) (ശാസ്ത്രരംഗം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സംസ്ഥാന ശാസ്തമേള - 2019

ആവണിക്കും അനശ്വരക്കു വിജയത്തിളക്കം

ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ് ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്. ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാം ക്ലാസുകാരികൾ മികവ് കാട്ടിയത്.