എ.ജെ.ബി.എസ് കുത്തനൂർ/കാർഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('കാർഷിക ക്ലബ് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാർഷിക ക്ലബ്


കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കാറുണ്ട്. കർഷകനുമായി അഭിമുഖം, പച്ചക്കറിവിത്ത് വിതരണം, കാർഷിക വിളകൾ പരിചയപ്പെടൽ, കൃഷിത്തോട്ടം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്താറുണ്ട്