ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayanraghavan (സംവാദം | സംഭാവനകൾ) ('<nowiki>*</nowiki>2017- 18 ൽ ജിഷ്ണു ഗോപാലൻ എന്ന കുട്ടിക്ക് എൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

*2017- 18 ൽ ജിഷ്ണു ഗോപാലൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.

* വിദ്യാരംഗം കലാ സാഹിത്യവേദി 2019-20 പ്രസംഗം  - വിജയി- നോയൽ റിജോ

* പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും  ചെയ്യാറുണ്ട്.

* ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്

* മികച്ച എൽ എസ് എസ് പരിശീലനം

* ഇംഗ്ലീഷ് മലയാളം അസംബ്ലി

* കമ്പ്യൂട്ടർ പഠനം

മികച്ച ക്ലാസ്സ്‌ ലൈബ്രറി

കുട്ടികളുടെ വിവിധ സർഗവാസനകൾ സ്കൂൾ മാഗസിനിലൂടെ പ്രദർശിപ്പിക്കുന്നു..