ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) (' <big>വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്'  കാരക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ 29-09-2014 തിങ്കളാഴ്ച 11 മണിക്ക് തുടക്കം കുറിച്ചു.  17 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചര്‍ നിര്‍വ്വഹിച്ചു.  ജൂനിയര്‍ റെഡ് ക്രോസ്സ് ജില്ലാ കമ്മിറ്റിയംഗം ഷാജഹാന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പിടിഎ പ്രസിഡണ്ട് ഗഫൂര്‍ ആമയൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി അഹമ്മദ് അബ്ദുള്‍ അസീസ് മാസ്റ്റര്‍, , ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സലര്‍ അബ്ദുള്‍ റസാക്ക് മാസ്റ്റര്‍, കെ. ബിന്ദു ടീച്ചര്‍, കെ അബ്ദുള്‍ ജലീല്‍ മാസ്റ്റര്‍, നൗഷാദലി മാസ്റ്റര്‍, ഐശ്വര്യ  എന്നിവര്‍ സംസാരിച്ചു.
JRC notice
JRC notice
JRC notice
JRC notice