മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി
ദൃശ്യരൂപം
ക്ലാസ് ലൈബ്രറി
സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു.
ക്ലാസ് ലൈബ്രറി ശാക്തീകരണം എല്ലാ കുട്ടികളെയും മികച്ച വായനക്കാർ ആക്കുക, എല്ലാ കുട്ടികളും വായനക്കുറിപ്പ് തയ്യാറാക്കി,വായനാ മൽസരങ്ങളിൽപങ്കെടുത്തു.
പ്രാദേശിക ലൈബ്രറിമായി ചേർന്ന് പ്രവർത്തിക്കൽ പിന്തുണയോടെ കുട്ടികളുടെ വായനാശീലം വളർത്തുക പ്രവർത്തനം പ്രാദേശിക വായനശാലയിൽ അദ്ധ്യാപകർ കുട്ടികൾക്ക് നൽകാൻ വായനക്കുറിപ്പുകൾ തയ്യാറാക്കൽ നേട്ടം വിദ്യാലയമായി പൊതുസമൂഹത്തെ ബന്ധിപ്പിക്കാൻ കഴിയും