ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മൂലം ഇരുപതു മാസത്തെ ഇടവേളയ്‌ക്കു ശേഷം സ്‌കൂൾ തുറന്നതോടെ വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്കു പരിഹാരമാവുകയാണ് .ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്നും സ്കൂളിലെത്തിയ വിദ്യാർത്ഥികളെ പ്രവേശനോത്സവത്തോടെയായിരുന്നു അധ്യാപകർ സ്വീകരിച്ചത് .