ജി.എൽ.പി.എസ്. പറവൂർ/

15:03, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18349 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു. അധികം താമസിയാതെ പറവൂരിൽ ലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടിശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. 1955 സ്കൂളുകളിൽ ഉൾപ്പെടുത്തി. ബേസിക് രീതിയിൽ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം നൂൽ കൃഷി മുതലായവ. 1982 സുവർണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു .നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പറവൂർ/&oldid=1245827" എന്ന താളിൽനിന്ന് ശേഖരിച്ചത്