ഏറാമല യു പി എസ്/ഭാഷ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം


എല്ലാ ഭാഷയിലും കുട്ടികൾക്ക് വായനക്ക് പ്രാധാന്യം കൊടുക്കാറുണ്ട്.  ഒഴിവു സമയങ്ങളിലും അല്ലാത്തപ്പോഴും പത്രങ്ങൾ,  മാസികകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ പ്രയോജനപ്പെടുത്താറുണ്ട്. മാസികകൾ സ്പോൺസർ ഷിപ്പ് വഴി സ്കൂളിന് ലഭിക്കാറുണ്ട്.

ഇംഗ്ലീഷ് ക്ലബ്‌


പത്ര വായന


വായനക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഓൺലൈൻ പഠനം നടക്കുന്ന ഈ സമയത്ത് എല്ലാ ദിവസവും കുട്ടികൾ ഇംഗ്ലീഷ് പത്രം വായിച്ചു റെക്കോർഡ് ചെയ്തു അയക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്, ചുമർ പത്രിക നിർമ്മാണം, കോളേഷ് നിർമ്മാണം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ  നടത്തി. ഗ്രാമറിനു പ്രാധാന്യം കൊടുത്തു കൊണ്ട് പ്രത്യേക ക്ലാസ്സുകളും ഗ്രാമർ ക്വിസ്സുകളും നടത്താറുണ്ട്. ഗൂഗിൾ ഫോം വഴിയാണ് ഗ്രാമർ ക്വിസ് നടത്താറുള്ളത്.

ഡിജിറ്റൽ മാഗസിനിലേക്ക് എൽ പി ക്ലാസ്സിലെ കുട്ടികളുടെ സൃഷ്ടികൾ


ഡിജിറ്റൽ മാഗസിനിലേക്ക് യു പി ക്ലാസ്സിലെ കുട്ടികളുടെ സൃഷ്ടികൾ