ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന വിദ്യാലയം
ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
---|---|
![]() സ്കൂൾ ചിത്രം | |
വിലാസം | |
ആലപ്പുഴ പാലസ് വാർഡ് , ഇരുമ്പ് പാലം പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 9895215139 |
ഇമെയിൽ | 35201gmhslpsalpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35201 (സമേതം) |
യുഡൈസ് കോഡ് | 32110100813 |
വിക്കിഡാറ്റ | Q87478110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
31-01-2022 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസ് . ആലപ്പുഴ
പഴമയിലൂടെ
1896ൽ സ്ഥാപിതമായ സ്കൂളിന്റെ ചരിത്ര പാരമ്പര്യത്തിൽ അനേകം മഹാരഥൻമാരുടെ ബാല്യകാല സ്മരണകൾ തളം കെട്ടി കിടക്കുന്നു.കൂടുതൽ അറിയാൻ
സൗകര്യങ്ങൾ
പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വിദ്യാലയം സ്ഥല പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.കൂടുതൽ അറിയാൻ.
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ആലപ്പുഴ ജില്ലാ ആശുപത്രി ബസ്സ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ
- ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ , ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.492632,76.329250|zoom=8}}