എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം

15:55, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.