ഉള്ളടക്കത്തിലേക്ക് പോവുക

മധു എം ആർ

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Diseelasulthana (സംവാദം | സംഭാവനകൾ)

ഞളുടെ സ്കൂളിലെ മലയാളം വിഭാഗം അധ്യാപകനായി പുതിയതായി ജോയിൻ ചെയ്ത ഇദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ആളും മികച്ച മലയാളം അധ്യാപകനും , കുട്ടികൾക്ക് ഏറെ പ്രിയങ്കരനുമാണ്. വിദ്യാരംഗം കൺവീനർ കൂടിയാണ് അദ്ദേഹം. മുപ്പതു വർഷമായി ക്ലാസ്സിക്കൽ ഘടം ആർട്ടിസ്റ്റ് ആയി വേദികളിൽ പെർഫോം ചെയ്യുന്നു .ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം

മധു എം ആർ
"https://schoolwiki.in/index.php?title=മധു_എം_ആർ&oldid=1552572" എന്ന താളിൽനിന്ന് ശേഖരിച്ചത്