ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രണ്ടേക്കർ 3 സെന്റ് സ്ഥലത്ത് 7 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ & ഹയർസെക്കൻഡറികളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആണ്. പ്രൈമറി ക്ലാസ്സ് മുറികളിലും പ്രോജക്ടറുകളുടെ സഹായത്തോടുകൂടി ക്ലാസ്സ് എടുത്തു വരുന്നു. ടിങ്കറിങ് ലാബ്, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, ലൈബ്രറി, സോളാർ പവർ, RO പ്ലാന്റ്, ടോയ്ലറ്റുകൾ, ചെറിയ കളിസ്ഥലം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളിനുണ്ട്