എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രധാനാധ്യാപകർ
ദൃശ്യരൂപം
-
44552_പ്രഥമാധ്യാപിക ഷീബ ഡി എസ്
കോട്ടുകോണം എൽ എസ് യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും. ഇപ്പോഴത്തെ പ്രഥമാധ്യാപിക ഷീബ ടീച്ചർ ആണ്.ടീച്ചറിന്റെ നേതൃത്വം സ്കൂളിനെ മികവുറ്റ രീതിയിൽ മുന്നോട്ട് നയിക്കുന്നു.,പി ടി എ യുടെ കീഴിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .5 അധ്യാപകരും, ഒരു ആയയും അതിൽ പ്രവർത്തിക്കുന്നു.