പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/സൗകര്യങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ
13:43, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Pallickal Naduvilemuri LPS
(
സംവാദം
|
സംഭാവനകൾ
)
(Pallickal Naduvilemuri LPS എന്ന ഉപയോക്താവ്
എൽ പി സ്കൂൾ പള്ളിക്കൽ നടുവിലെമുറി/സൗകര്യങ്ങൾ
എന്ന താൾ
പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/സൗകര്യങ്ങൾ
എന്നാക്കി മാറ്റിയിരിക്കുന്നു)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ചരിത്രം
അംഗീകാരം
ഉള്ളടക്കം
1
ഭൗതികം
1.1
സുരക്ഷിതമായ ക്ലാസ് മുറികൾ
1.2
വൃത്തിയുള്ള ശൗചാലയം.
1.3
ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,
1.4
സ്ക്കൂളിൽ സ്വന്തമായി വാഹനം
1.5
ഗ്രിപ്പുള്ള ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,
1.6
ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,
1.7
വിശാലമായ കളിസ്ഥലം,
1.8
ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,
1.9
ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം
1.10
മികച്ച IT ലാബ്
1.11
ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)
1.12
ലൈബ്രറി
1.13
ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ
1.14
മൈക്ക്സെറ്റ്
1.15
ലാപ്ടോപ്പുകളും പ്രൊജക്ടററും
1.16
എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ
2
അക്കാദമികം
2.1
എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പുവരുത്തുക.
2.2
. കുട്ടിയെ മികച്ച വായനക്കാരനാക്കുക.
2.3
. കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക.
2.4
. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളേയും പ്രാപ്തമാക്കൽ.
2.5
കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കൽ.
2.6
. എല്ലാ കുട്ടികളേയും ഇംഗ്ലീഷ് ആശയവിനിമയം ചെയ്യുന്നതിന് പ്രാപ്തമാക്കുക
2.7
സംഖ്യാബോധം ഉറപ്പു വരുത്തുക.
2.8
• പ്രശ്നാപഗ്രഥനവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന്
2.9
ഗണിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കൽ.(അളവുകൾ, സമയം, ജ്യാമിതീയ രൂപങ്ങൾ, ഭിന്നസംഖ്യ)
2.10
. ഗണിതം ലളിതവും ആസ്വാദ്യവുമാക്കുക.
2.11
. കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കുക.
2.12
. എല്ലാ കുട്ടികൾക്കും കായിക ക്ഷമത പരിപോഷിപ്പിച്ച് കായിക രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കുക.
2.13
സമൂഹ പങ്കാളിത്തത്തോടെ കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
2.14
. പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകളിൽ പരിശീലനം.
2.15
എല്ലാ അധ്യാപകരേയും ഐ ടി അധിഷ്ഠിതബോധനത്തിന് പ്രാപ്തമാക്കൽ. . എല്ലാ കുട്ടികൾക്കും ഐ ടി സാക്ഷരരാക്കുക.
2.16
ഐ ടി അധിഷ്ഠിത പഠനത്തിലൂടെ പഠനം രസകരവും ലളിതവുമാക്കുക.
2.17
. കുട്ടികൾക്ക് കലാപഠനത്തിന് അവസരമൊരുക്കൽ.
2.18
. കുട്ടികളുടെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുക.
2.19
• മേളകളിൽ മികച്ച വിജയം കൈവരിക്കൽ.