ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച കായിക  പ്രവർത്തനങ്ങൾക്കായി പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് കായികയിനങ്ങൾ ആയ അത്ലറ്റിക്സ്, കബഡി, ഖോ ഖോ, വോളിബോൾ തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.