ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 200...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 2005 മുതൽ ഹയർസെക്കന്ററി പ്രവർത്തിച്ചുവന്നിരുന്നത്.എന്നാൽ ഈ കെട്ടിടം ഒരു ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിക്കുന്നതിന് അപര്യാപ്തമായിരുന്നു. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ആ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും, സ്കൂൾ കെട്ടിടം 11 -1 -2019 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുവരുന്നത് ഈ കെട്ടിടത്തിലാണ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹൈടെക് സ്കൂൾ ആയിട്ടാണ് ഈ ഹയർസെക്കൻഡറി സ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.