എംടിഡിഎംഎച്ച് തൊണ്ടർനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Plant a tree challenge

എം ടി ഡി എം എച്ച് എസ് പരി സ്ഥി തി ക്ലബ്.

മനുഷ്യന്റെ അമിതമായ ദുരയും വിവേകരഹിതമായ ചൂഷണവും മൂലം പ്രകൃതി നാൾക്കു ന ൾ ശോഷിച്ച്

കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകൾ മൂലവും സ്വാര്ത്ഥതാല്പര്യം മൂലവും താളം തെറ്റുന്ന

പ്രകൃതിയുടെ നിലനിൽപ്പിനായി കൈകോർത്തു കൊണ്ട് എം ടി ഡി എം എച്ച് പരി സ്ഥി തി ക്ലബ് പരിസ്ഥിതി

സൗഹൃദപരമായ പ്രവർത്തനങ്ങളും കുട്ടികളിൽ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നു.

പ്രവർത്തനങ്ങൾ

ജൂൺ 5

പരിസ്ഥിതിദിനത്തോടനുബന്ധി ച്ച് വൃക്ഷതൈ നടിൽ, ക്വിസ് മത്സരം , പെൻസിൽ ഡ്രോയിം ഗ് എന്നിവ നടത്തി.

ജൂലൈ 28

പ്രകൃതി സംരക്ഷണ ദിനത്തോ ടനുബന്ധിച്ച് പ്രസംഗമത്സരവും വൃക്ഷത്തൈ നടീലും പോസ്റ്റർ നിർമ്മാണം

നടത്തപ്പെട്ടു.

ഡിസംബർ 5

ലോക മണ്ണ് ദിനവുമായി ബന്ധപ്പെട്ട

പച്ചക്കറി തൈ നടീ ൽ "വീട്ടിലൊരു അടുക്കളത്തോട്ടം "എന്ന പേരി ൽ വേറിട്ടൊരു പ്രോഗ്രാം

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു . കൂടാതെ ജിയോളജി എന്ന ശാസ്ത്ര ശാഖയെക്കുറിച്ച് കുട്ടികളെ

ക്ലാസ് ഗ്രൂപ്പുകളിൽ അവബോ ധം നൽകി.