സെന്റ് തോമസ് എൽ പി എസ് അമയന്നൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2 കെട്ടിടത്തിലായി 10ക്ലാസ്സ്‌ മുറികൾ

ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം

നിലവാരമുള്ള ക്ലാസ് ഉപകരണങ്ങൾ

വൃത്തിയുള്ള പാചകപ്പുര

വിശാലമായ കളിസ്ഥലം, പൂന്തോട്ടം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

സ്കൂൾ ബസ് സൗകര്യം

കുടിവെള്ള സൗകര്യം