junior red cross JRC ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പരിസ്ഥിതി ദിന പരിപാടിയോട് കൂടി ആരംഭിച്ചു . അതിജീവനത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ വീട്ട് മുറ്റത്ത് പ്രകൃതിയുടെ പച്ചപ്പിലേക്ക് തങ്ങളുടേതായ സംഭാവന നൽകി