ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്

21:54, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36402sw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം പഞ്ചായത്തിൽ 1/06/1964  ൽ കാപ്പിൽ കിഴക്ക് K. N. M. L. P സ്ക്കൂൾ എന്ന പേരിൽ സ്വകാര്യ മാനേജ്മെന്റിൽ അനുവദിച്ച സ്ക്കൂൾ ആണ് ഇത്. ആരംഭ കാലത്ത് ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ച് അനുവദിക്കുകയും 150 ഓളം കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. 1/06/1966 ൽ പൂർണ്ണ സ്കൂൾ ആയി ഉയർത്തി. 1/06/1977 ൽ തന്നെ പഴയ സ്കൂൾ ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ബാലൻ പിള്ള സാർ

സരള Tr.

ഉമൈബാ ടീച്ചർ

പുഷ്പലത ടീച്ചർ

ശോഭക്കുട്ടി ഫിലിപ്പ് ടീച്ചർ

ഗീത ടീച്ചർ

ഷീല ടീച്ചർ

ഉഷാദേവി ടീച്ചർ

നസീമാ ടീച്ചർ

രാധാകൃഷ്ണൻ സാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. മനോജ്: I A S T (തിരുവന്തപുരം)

ബിന്ദു കുമാർ : ശാസ്ത്രജ്ഞൻ (USA)

Dr. റജീന : സീനിയർ പ്രഫസർ ( M S M കോളേജ്, കായംകുളം)

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 5കി.മി തെക്ക് കിഴക്ക് സ്ഥിതിചെയ്യുന്നു.

{{#multimaps:9.159496, 76.521909 |zoom=18}}