എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) ('<big>2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസിൽ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങൾ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു.25 അംഗങ്ങൾ അടങ്ങുന്നതാണ് ഈ ക്ലബ്.