ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 വർഷത്തെ വയനാട് ജില്ല ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായ് നടന്ന നെറ്റ്ബോൾ ചാമ്പ്യ൯ഷിപ്പി‍‍ല് ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ മൂന്നാം സ്ഥാനം കരസ്ഥമാക്കി.



NET BALL CHAMPION