ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ/കോളനികളിലെ പ്രത്യേക പഠന കേന്ദ്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) ('സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിട്ടു വീട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് വീട്ടിലെ പഠനാന്തരീക്ഷം അനുകൂലമല്ലാത്തതിനാൽ പല പ്രവർത്തനങ്ങളും നടത്താൻ കഴിഞ്ഞിരുന്നില്ല.അതിനാൽ SSA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രാദേശികപഠനകേന്ദ്രം വളരെ മികച്ചരീതിയിൽ ഫോറെസ്റ്റ്  വയൽ കോളനിയിൽ  പ്രവർത്തിച്ചു വരുന്നു.പ്രത്യേകം നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്‌സ് അവർക്കു പഠനത്തിൽ പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ ലോക്കഡോൺ കാലത്തു വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച പഠനകേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യം ഒരുക്കി.ടെലിവിഷൻ,ഫോൺ,NET സൗകര്യമില്ലാത്ത വിവിധ സ്കൂളുകളിൽ പഠിക്കുന്ന  പാക്കം പ്രദേശത്തെ എല്ലാ കുട്ടികൾക്കും ഈ പഠന കേന്ദ്രങ്ങൾ ആശ്വാസമായിരുന്നു.