ജി.എച്ച്.എസ്‌. മുന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:57, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (അടിസ്ഥാന വിവരങ്ങള്‍)


ജി.എച്ച്.എസ്‌. മുന്നാട്
വിലാസം
മുന്നാട്

കാസറഗോഡ് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-2016Ajamalne



ചരിത്രം

ബേഡഡുക്കപഞ്ചായത്തിലെ മുന്നാട് നിന്നും 500മീറ്റര്‍ മാറി കുന്നിന്‍ മുകളില്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നു.ആര്‍.എം.എസ്.എ പദ്ധതിയില്‍ ആരംഭിച്ച ഈ വിദ്യാലയം തുടക്കത്തില്‍ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോള്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുങ്ങി.


ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ സ്ഥലത്തിനുള്ളില്‍ 5 കെട്ടിടങ്ങള്‍.

വിശാലമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റൂമും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ്ക്രോസ്
  • വിഷയാധിഷ്ടിത ക്ലബ്ബുകൾ
  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

   2011  വി.സി.ജയകുമാര്‍
    2012  ഇ.പി.രാജഗോപാലന്‍
    2013 എ.ഒ.രാധാകൃഷ്ണന്‍
    2014  എ.ദാമോദരന്‍
    2015  പി.കെ.വിജയലക്ഷ്മി
    2016  സി.കെ.രവീന്ദ്രന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._മുന്നാട്&oldid=152043" എന്ന താളിൽനിന്ന് ശേഖരിച്ചത്