സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ഹയർസെക്കന്ററി
1998-ൽ കേരളത്തിൽ ആദ്യമായി പസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2021 മുതൽ ഈ സ്കൂളിന്റെ സാരഥിയായി പ്രിൻസിപ്പാൾ റവ ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ശ്രീ. ബിജോ ഗീവറുഗ്ഗീസ് എന്നിവർ കാര്യക്ഷമമായി ചുമതല വഹിക്കുന്നു.
ഇപ്പോൾ നിലവിൽ 28 വിഭാഗങ്ങളിലായി 55 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.
വിഷയം | എണ്ണം |
ഇംഗ്ലീഷ് | 9 |
മലയാളം | 3 |
ഹിന്ദി | 3 |
സിറിയക്ക് | 2 |
ഫിസിക്സ് | 5 |
കെമിസ്ട്രി | 5 |
ബോട്ടണി | 2 |
സുവോളജി | 2 |
മാത്തമാറ്റിക്സ് | 6 |
കമ്പ്യൂട്ടർ സയൻസ് | 7 |
ഹിസ്റ്ററി | 1 |
സോഷ്യോളജി | 1 |
ഗാന്ധിയൻ പഠനങ്ങൾ | 1 |
എക്കണോമിക്സ് | 4 |
പൊളിറ്റിക്കൽ സയൻസ് | 1 |
കൊമേഴ്സ് | 4 |