ഗവ. യു പി എസ് ചന്തവിള

10:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43447 (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചരിത്രം

കഴക്കൂട്ടം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • [43447വിദ്യാരംഗം]
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി

കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .{{#multimaps: 8.5917624,76.8813311| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചന്തവിള&oldid=1443661" എന്ന താളിൽനിന്ന് ശേഖരിച്ചത്