എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് മുൻവർഷങ്ങളിലെല്ലാം ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങളയി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.ഉപജില്ലാ,ജില്ലാ ശാസ്‍ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടങ്ങൾ നേടിയിട്ടുണ്ട്..
നല്ല പാഠം പുരസ്‌കാരം
2019 - 20 മികച്ച വിദ്യാലപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്കുള്ള മലയാള മനോരമ നല്ല പാഠം പുരസ്‌കാരം കൊണാട്ട് സ്കൂളിന് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതലമത്സരങ്ങൾ
പ്രസംഗമത്സരം -മെഹ്‍റിൻ എസ് അലി കാവ്യാലാപനം - വേദലക്ഷ്‍മി ഉപജില്ലാപ്രസിദ്ധീകരണത്തിൽ വേദയുടെ കവിത പ്രസിദ്ധീകരിച്ചു [പുതിയ വാർത്തകൾ]
സകുടുംബം ക്വിസ്
ഉപജില്ലാതലമത്സരം-ആദിത്ത് രണ്ടാം സ്ഥാനം നേടി
മികവുത്സവം
പഞ്ചായത്ത് തലമികവുത്സവത്തിൻ എൽ .പി വിഭാഗം ഒന്നാം സ്ഥാനം
2019-20 lss വിജയികൾ
ആദിൽ,ഷദഫാത്തിമ
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
മികവുകൾ, നേട്ടങ്ങൾ, പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ