SA മധു (അന്തർദേശിയ വോളിബോൾതാരം)

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45016jeevan (സംവാദം | സംഭാവനകൾ)
  നമ്മുടെ പൂർവ്വ വിദ്യാർത്ഥി

എസ് .എ .മധു

മുൻ അന്താരാഷ്ട്ര വോളീബോൾ  താരം ഇന്ത്യൻ  ക്യാപ്റ്റൻ

ഇപ്പോൾ കസ്റ്റംസ്  & സെൻട്രൽ GST  സൂപ്രണ്ട്


പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ

ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ് - ഇന്തോനേഷ്യ

ജൂനിയർ ഇന്റർനാഷണൽ മീറ്റ് -ജർമനി

ഇന്റർനാഷണൽ സീനിയർ ചാമ്പ്യൻഷിപ്-ചൈന

ഇന്റർനാഷണൽ സീനിയർ ചാമ്പ്യൻഷിപ്-ജപ്പാൻ -വെള്ളി മെഡൽ

ആൽവിൻ വേൾഡ് കപ്പ് -വെള്ളി മെഡൽ

1989  SAF ഗെയിംസ് -പാക്കിസ്ഥാൻ -വെള്ളി മെഡൽ

ഏഷ്യ പസഫിക്‌ ചാമ്പ്യൻഷിപ്-ഓസ്‌ട്രേലിയ

1991  SAF ഗെയിംസ് -ശ്രീലങ്ക - ഗോൾഡ്  മെഡൽ

1992 ലോക പോലീസ് ഗെയിംസ് -വെങ്കലമെഡൽ

ബെസ്ററ് സ്പോർട്സ്  മാൻ പുരസ്കാരം തമിഴ്‌നാട്  മുഖ്യമന്ത്രി  ജയലളിത  സമ്മാനിക്കുന്നു

പ്രധാന പുരസ്‌കാരങ്ങൾ

1990 മുതൽ 1995 വരെ തമിഴ്‌നാടിനെ പ്രധിനിധീകരിച്ചു

തുടർച്ചയായി  5 തവണ നാഷണൽ ചാമ്പ്യൻഷിപ്പിൽ  ഗോൾഡ്  മെഡൽ.

തമിഴ്‌നാട് ക്യാപ്റ്റൻ ഉം  ആയിരുന്നു .മികച്ച കായിക താരത്തിനുള്ള

തമിഴ്‌നാട്  സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു .