സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ദിശകളിൽ നിന്നും സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്നതരത്തിൽ പഴയ രാജവീഥിയോട് ഓരംപറ്റി ഇരിക്കുന്നതിനാൽ വാഹനസൗകര്യം പ്രത്യേകം ആകർഷണീയമാണ് .മൂവായിരത്തോളം പുസ്തകങ്ങളുള്ള  ലൈബ്രറി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പഠിതാക്കൾ ആയ   ഏവർക്കും കമ്പ്യൂട്ടർ പഠനം സാധ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . കലാ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ലഭ്യമാണ് . കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനു ശുദ്ധവായുവും തണലും ലഭിക്കുന്നതിനും ഉതകുന്ന  വൃക്ഷങ്ങൾ സ്കൂൾ പരിസരത്തെ ആകർഷണീയമാക്കുന്നു  .സുസജ്ജമായ പി.ടി.എ പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവ  സ്കൂളിൻറെ പ്രത്യേക ആകർഷണീയതയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം