ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി

16:10, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് . 1927-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി
വിലാസം
അത്തോളി

കോഴിക്കോട് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-201616057



ചരിത്രം

1924 ല് അത്തോളിയില് എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വേളൂര് എലിമെന്ററി സ്ക്കൂളാണ് ഇന്ന് പ്രൈമറി, ഹൈസ്ക്കൂള്(1958), വൊക്കേഷണല് ഹയര് സെക്കണ്ടറി(1997) ,ഹയര് സെക്കണ്ടറി(2004) വിഭാഗങ്ങള് പ്രവര്ത്തിക്കുന്ന മികച്ച വിദ്യാലയമായി ഉയര്ന്നിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.vocationalഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആര്‍. സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.. എന്‍.എസ്. എസ്

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'ശ്രീ മൂസക്കോയ മാസ്റ്റര്‍

                                                       ശ്രീ മൊയ്തീന്‍ കോയമാസ്റ്റര്‍
                                                        ശ്രീ ഗംഗാധരന്‍ മാസ്റ്റര്‍
                                                        ശ്രീ ശങ്കരന്‍ നമ്പൂതിരി
                                                        ശ്രീമതി വസന്ത ടീച്ചര്‍
                                                        ശ്രീമതി പ്രേമകുമാരി ടീച്ചര്‍
                                                        ശ്രീ സത്യന്‍ മാസ്റ്റര്‍
                                                        ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍
                                                        ശ്രീമതി ജയഭാരതി ടീച്ചര്‍
                                                        ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍
                                                         ശ്രീ മുരളി മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.സി .എച്ഛ് മുഹമ്മദ് കോയ-മുന്‍ മുഖ്വമന്ത്രി .ഗിരീ,ഷ് പുത്തഞ്ചേരി ബാലന്‍ വൈദ്യര്‍ എം മെഹബൂബ് രാഘവന്‍ അത്തോളി

വഴികാട്ടി

<googlemap version="0.9" lat="11.397077" lon="75.757427" zoom="13"> </googlemap>

</googlemap>വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.