ഗവ എച്ച് എസ് എസ് ചാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെട്ടിടോദ്ഘാടനം
ലാബ്
ലാബ്
ഡൈനിങ് ഹാൾ
കമ്പ്യൂട്ടർ ലാബ്
അടുക്കള
വാഷ് റൂം

ഹൈസ്കൂൾ വിഭാഗം

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിൽത്തന്നെ ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്റെ MLA ഫണ്ടുപയോഗിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപിച്ച ഫിസിക്സ്, കെമിസ്ട്രി ബയോളജി ലാബുകൾ

സുസജ്ജമായ കമ്പ്യൂട്ടർ ലാബ്

വിശാലമായ ലൈബ്രറിയും, ഗ്രന്ഥശേഖരവും

എല്ലാ കുട്ടികൾക്കും ഇരുന്ന് ഭക്ഷണംകഴിക്കാവുന്ന വിശാലമായ ഡൈനിങ് ഹാൾ

ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള

മുന്നൂറോളം പേർക്കിരിക്കാവുന്ന സുസജ്ജമായ ഓഡിറ്റോറിയം

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച മനോഹരമായ കൗൺസിലിംഗ് റൂം-കൗൺസിലറുടെ സേവനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല മറ്റു സമീപ സ്കൂളുകളിലെ കുട്ടികൾക്ക് കൂടി ഉപയോഗപ്രദമാവുന്നു.

വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്‌ലറ്റ്, വാഷ് റൂം സമുച്ചയങ്ങൾ

.ഹയർ സെക്കണ്ടറി വിഭാഗം

ഹൈടെക് ക്ലാസ്സ് മുറികൾ

സുസജ്ജമായ സയൻസ് ലാബുകൾ

കമ്പ്യൂട്ടർ ലാബ്

വിശാലമായ കളിസ്ഥലം, ചെറിയൊരു ഗാലറി

പ്രത്യേക സൗകര്യം

ജില്ലയിലെ നല്ലൊരു എസ് പി സി ബാച്ചെന്ന നിലയിൽ പോലീസ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച ട്രാഫിക് പാർക്ക്