ചരം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

ചരം എന്നത് ഒരു ഭൌതികപരിമാണത്തെ സൂചിപ്പിക്കാനാണ് ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്.ഈ പരിമാണത്തിന് സ്ഥിരമായ മൂല്യം ഉണ്ടായിരിക്കുകയില്ല.

രണ്ട് തരത്തിലുള്ള ചരങ്ങളുണ്ട്.ആശ്രിതചരവും(dependant/bound variable) സ്വതന്ത്രചരവും(independent/free variable).ആശ്രിതചരം എന്നാൽ അളക്കാവുന്ന പരിമാണത്തേയും സ്വതന്ത്രചരമെന്നാൽ പരീക്ഷണങ്ങളിൽകൂടി നിയന്ത്രിക്കാവുന്ന പരിമാണത്തേയും സൂചിപ്പിക്കുന്നു.ഉദാഹരണമായി മുകളിൽ നിന്നും താഴേക്കുവീഴുന്ന ഒരു വസ്തുവിന്റെ ദൂരത്തേയും അത് താഴേക്കെത്താനെടുത്ത സമയത്തേയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഒരു സാദ്ധ്യപരീക്ഷണം വ്യത്യസ്തങ്ങളായ ദൂരങ്ങളെയും സമയത്തേയും അളക്കുക എന്നതാണ്.ഇവിടെ ആശ്രിതചരം ദൂരവും സ്വതന്ത്രചരം സമയവും ആണ് എന്തെന്നാൽ ദൂരം സമയത്തെ ആശ്രയിച്ചിരിക്കുന്നു.


അവലംബം

Microsoft Encarta Reference Library2005

ar:متغير cs:Proměnná da:Variabel el:Μεταβλητή (Μαθηματικά) en:Variable (mathematics) eo:Variablo es:Variable et:Muutuja fa:متغیر (ریاضی) fi:Muuttuja (matematiikka) fr:Variable (mathématiques) gd:Caochladair he:משתנה hu:Változó is:Breyta it:Variabile (matematica) ja:変数 (数学) ko:변수 ms:Pemboleh ubah nl:Variabele no:Variabel pl:Zmienna (matematyka) ro:Variabilă ru:Переменная simple:Variable sk:Premenná (matematika) sl:Spremenljivka sr:Променљива (математика) sv:Variabel ta:மாறி th:ตัวแปร vi:Biến số xal:Хүврлһн zh:變數

"https://schoolwiki.in/index.php?title=ചരം&oldid=279" എന്ന താളിൽനിന്ന് ശേഖരിച്ചത്