ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കർത്താട്ടു ബാലചന്ദ്രൻ

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ ഒഴുരിൽ കൊല്ലീരി കോന്തുണ്ണി എന്ന അപ്പുമേനോന്റെയും കറുത്തട്ടിൽ നാരായണി എന്ന കുഞ്ഞിക്കാവ അമ്മയുടെയും മകനായി ൧൯൨൯ ഏപ്രിൽ മാസം ഒന്നിന് ജനിച്ചു.