സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ
{{Infobox School|
പേര്=സെ൯റ്ജോസഫ്സ്. എച്ച്. എസ് ഏനാമാക്കല്‍|
സ്ഥലപ്പേര്=ഏനാമാക്കല്‍|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശ്ശൂര്‍l
സ്കൂള്‍ കോഡ്=24055|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1885|
സ്കൂള്‍ വിലാസം=ഏനാമാക്കല്‍. പി.ഒ,
ത്രിശ്ശൂര്|
പിന് കോഡ്=680510 |
സ്കൂള്‍ ഫോണ്‍=04872260900|
സ്കൂള്‍ ഇമെയില്‍=josephekl@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല|
ഉപ ജില്ല=മുല്ലശ്ശേരി|
ഭരണം വിഭാഗം=എയ്ഡഡ്|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=യു.പി|
പഠന വിഭാഗങ്ങള്‍3=എല്‍.പി|
മാദ്ധ്യമം=മലയാളം|
ആൺകുട്ടികളുടെ എണ്ണം=999|
പെൺകുട്ടികളുടെ എണ്ണം=545|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1271|
അദ്ധ്യാപകരുടെ എണ്ണം=46|
പ്രിന്‍സിപ്പല്‍=ഇല്ല |
പ്രധാന അദ്ധ്യാപകന്=ജോസ്.സി.സി |
പി.ടി.ഏ. പ്രസിഡണ്ട്= പ്രിന്‍സ് കൈമടത്തില്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
സ്കൂള്‍ ചിത്രം=24055-stjhsekl.jpgI സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ത്രിശൂര്‍ ജില്ലയ്യീല്് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തില്‍ സ്തിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂള്‍ എനാമാക്കല്‍'. ക്രൈസ്തവസഭയുടെ നിസ്വാര്തമായ സേവനം കൊണ്ടാണ് ഈ സ്ക്കൂള് 1885ല്‍ സ്ഥാപിതമായത്. ഏനാമാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കല്‍ കര്മ്മലമാതാവിന് പള്ളി 1885ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്മ്മലമാതാവിന് പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ ഒരു ചെറിയ മള്‍ട്ടിമീഡിയ റൂം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ത്രിശ്ശൂര് അതിരൂപതയുടെ കീഴില്‍ എനാമാക്കല്‍ കര്മ്മലമാതാവിന് പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ.തോമസ് കാക്കശേരീ കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു.ലോക്കല്‍ മാനേജറായീ ഫാ.പോള്സന് പാലത്തിങ്കല്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1885 - 1910 | രാവുണ്ണി.പി.സ് |
1910 - 1928 | കെ.എ.ജോസഫ് |
1928 - 1929 | ഒ.സി.ആന്റണി |
1929 - 55 | ടി,സി.ജേക്കബ്ബ് |
1955 - 66 | കെ.എല്‍.ആന്റണി |
1966 - 82 | ടി.ജെ.ഔസേപ്പ് |
1982 - 82 | കെ.വിജയന് |
1982 - 83 | പി.ജെ.ജോര്‍ജ് |
1983- 88 | കെ.പി.ബേബി |
1988 - 90 | എ.വി.ജോസ് |
1990 - 92 | കെ.പി.കുഞ്ഞിപ്പാലു |
1992 - 95 | എ.എം.പോള്‍ |
1995 - 99 | എ.ആര്.ജോണ്‍ |
1999 - 2002 | പി.കെ.ജോസ് |
2002 - 08 | കെ.എഫ്.മത്തായി |
2008 - മുതല്‍ | സി.സി.ജോസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എടുത്തു പറയാവുന്ന പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിനില്ല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.511822" lon="76.095364" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.52722, 76.092745 (S) 10.510186, 76.093806 ST.JOSEPH'S HIGH SCHOOL ENAMAKKAL </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.