ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്
ദൃശ്യരൂപം
അഡൾ ടിങ്കറിങ് ലാബ്: ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. ദേശീയ തലത്തിൽ യുവ ശാസ്ത്രജ്ഞരെ കണ്ടെത്താൻ നടത്തുന്ന (YOUNG SCIENTIST INDIA 2021-22) മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 വിദ്യാർത്ഥികളിൽ നമ്മുടെ വിദ്യാലയത്തിലെ മുഹമ്മദ് സഫ്വാൻ ഉൾപ്പെട്ടിട്ടുണ്ട്.