സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonyshsmala (സംവാദം | സംഭാവനകൾ) (edit)

2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..