ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ

15:21, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36047hm (സംവാദം | സംഭാവനകൾ) (hindi)

ഹിന്ദി ക്ലബ്ബിന് ശ്രീദേവി ടീച്ചറും ജയശ്രീ ടീച്ചറും നേതൃത്വം നൽകുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, കവിത ചൊല്ലൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. സുരീലിഹിന്ദിയുടെ പ്രവർത്തനങ്ങളായ കവിതാലാപനം കരോക്കെയുടെ സഹായത്തോടെ വളരെ മനോഹരമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. സുരീലി ഹിന്ദി യുടെ ഭാഗമായി കഥ വായിച്ചു വീഡിയോ തയ്യാറാക്കി.