സ്കൂളിലെ കായിക അധ്യാപകനായ ശ്രീ നെൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ,ഹാൻഡ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, അത്‌ലറ്റ്സ്എ ന്നിവയിൽ പരിശീലനം നൽകി വരുന്നു.