എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്
31038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31038 |
യൂണിറ്റ് നമ്പർ | LK/2018/31038 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | KOTTAYAM |
വിദ്യാഭ്യാസ ജില്ല | PALA |
ഉപജില്ല | ETTUMANOOR |
ലീഡർ | SANJAY BABU .S |
ഡെപ്യൂട്ടി ലീഡർ | JANAKY UNNITHAN C |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | DEEPA D NAIR |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ANOOP G KUMAR |
അവസാനം തിരുത്തിയത് | |
30-01-2022 | Nsskidangoor |
}
ഡിജിറ്റൽ മാഗസിൻ 2019 -ജനുവരി 19 ശനിയാഴ്ച കിടങ്ങൂർ എൻ എസ് എസ് എച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ 'തർജ്ജനി ' ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം ബഹുമാപ്പെട്ട പാലാ ഡി.ഇ.ഒ ഹരിദാസ് സാർ നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സാർ സ്വാഗതവും
കൈറ്റ്സ് മിസ്ട്രസ് പി.അമ്പിളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
ഈ വർഷത്തെ കൈറ്റ്സ് പ്രവർത്തനങ്ങൾ
1.സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം
എട്ടാം ക്ലാസ്സിലെ കേരള പാഠാവലിയിലെ സാന്ദ്രസൗഹർദം പാഠത്തെ അടിസ്ഥാനമാക്കി സമഗ്രയിലേക്കുള്ള റിസോർസ് നിർമാണം
2.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ
കാൻസർ രോഗികൾക്കു മുടി മുറിച്ചു നൽകുന്ന കുട്ടികളുടെ ചിത്രം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്ററിക്കായി പകരുന്നു
വാർത്ത തയ്യാറാക്കൽ
3.സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020-23
2020 - 23 വർഷത്തെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ എൻട്രൻസ് ടെസ്റ്റ് ഡിസംബർ 27-ാംതീയതി തിങ്കളാഴ്ച നടന്നു 34 കുട്ടികൾ പരീക്ഷ എഴുതിയതിൽ 34 കുട്ടികളും വിജയിച്ചു. തുടർന്ന് 3-ാം തീയതി തിങ്കളാഴ്ച യൂണിറ്റ് രൂപീകരണം നടന്നു.
ലീഡറായി ദേവദത്തനെയും ഡെപ്യൂട്ടി ലീഡറായി ഋഷികേശിനേയും തെരഞ്ഞെടുത്തു.
1-ദീപാ ഡി നായർ (കൈറ്റ്മിസ്ട്രസ്)
2 - അനൂപ് ജി കുമാർ (കൈറ്റ് മാസ്റ്റർ)
പ്രവർത്തനങ്ങൾ
▪️ സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലിൽ അപ് ലോഡ് ചെയ്തു.
▪️ പ്രാദേശിക കലകളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കൽ
▪️ ഹയർ സെക്കന്ററി പ്രവേശനം - ഹെൽപ്പ് ഡെസ്ക് നടത്തി
▪️ഇൻഡസ്ട്രിയൽ വിസിറ്റ്
▪️സിനിമാ നിർമ്മാണ പരിശീലനം