ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സ്പോർ‌ട്സ് ക്ലബ്ബ്

07:45, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdurahimanm (സംവാദം | സംഭാവനകൾ) (' പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രവേശനോത്സവവത്തോടനുബന്ധിച്ച് മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സ്കൂളിലേക്ക് -വരാം കൂളായി; ലക്കി ഡ്രോ സമ്മാന പദ്ധതി ശ്രദ്ധേയമായി.

സ്കൂൾ കായിക വേദിയുടെ നേതൃത്വത്തിൽ സെക്കന്റ് സ്ട്രീറ്റ് ഡ്രസ്സ് ഷോറൂമിന്റെ സഹായത്തോടെയാണ് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതി ആരംഭിച്ചത്.

കൊണ്ടോട്ടി മുനിസിപ്പാലിറ്റി ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്റഫ് മടാൻ ഉൽഘാടനം നിർവ്വഹിച്ചു.