മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ
ദൃശ്യരൂപം
എസ് എസ് എൽ സി റിസൾട്ട്
എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .
| വർഷം | എണ്ണം |
|---|---|
| 2012-2013 | 22 |
| 2013-2014 | 28 |
| 2014-2015 | 29 |
| 2015-2016 | 33 |
| 2016-2017 | 51 |
| 2017-2018 | 58 |
| 2018-2019 | 68 |
| 2019-2020 | 70 |
| 2020-2021 | 179 |
എസ് എസ് എൽ സി വിജയ ശതമാനം
പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .
| വർഷം | ശതമാനം |
|---|---|
| 2005-2006 | 99% |
| 2006-2007 | 99% |
| 2007-2008 | 99% |
| 2008-2009 | 100% |
| 2009-2010 | 100% |
| 2010-2011 | 99% |
| 2011-2012 | 100% |
| 2012-2013 | 100% |
| 2013-2014 | 100% |
| 2014-2015 | 100% |
| 2015-2016 | 100% |
| 2016-2017 | 100% |
| 2017-2018 | 100% |
| 2018-2019 | 100% |
| 2019-2020 | 100% |
| 2020-2021 | 100% |
അംഗീകാരങ്ങൾ









