വടകര ഈസ്ററ് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16841vejbs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

വടകര ഈസ്ററ് ജെ ബി എസ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
30-01-202216841vejbs



................................

ആമുഖം

1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=വടകര_ഈസ്ററ്_ജെ_ബി_എസ്&oldid=1492355" എന്ന താളിൽനിന്ന് ശേഖരിച്ചത്