സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒരുമയോടെ..... കൈകോർത്ത്.....
-
കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)
-
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/c51tV72sDyE)
-
തെരേസ്യൻ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ.... (https://youtu.be/iA1tSSPH05o)
-
സെന്റ് തെരേസാസ് ഹൈസ്കൂൾ ചരിത്ര വഴികളിലൂടെ ഒരു എത്തി നോട്ടം. (https://youtu.be/oegQWbqiDQQ)
-
തെരേസ്യൻ കുടുംബത്തിന്റെ അങ്കണത്തിൽ നിന്ന് ഔദ്യോധികമായി പടിയിറങ്ങുന്ന ഞങ്ങളുടെ പ്രിയ ജോസച്ചനും, ജയ ടീച്ചർക്കും, എൽസി ടീച്ചർക്കും, ഞങ്ങളുടെ സ്കൂളിലെത്തന്നെ ഒരംഗമായിരുന്ന ഗോപിനാഥൻ സാറിനും നിറഞ്ഞ മനസ്സോടെ.... യാത്രാ മംഗളാശംസകളോടെ ഒരു ഉപഹാര സമർപ്പണം ഇതാ നിങ്ങൾക്ക് മുൻപിൽ. (https://youtu.be/TocSQNtMUIo)
-
ലോക്ക് ഡൗൺ കാലത്ത് നാലാം ക്ലാസിലെ കുരുന്നുകളുടെ വരകളും, കൈവിരുതുകളും. (https://youtu.be/rp7Go6D3rvw)
-
കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമത്തിലൂടെ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലൂടെ (https://youtu.be/c51tV72sDyE)
-
തീവ്രമായ കൊറോണ മഹാമാരി കാലഘട്ടത്തിൽ രക്ഷിതാക്കളും ,അധ്യാപകരും , കുട്ടികളും ചേർന്ന് ഓൺലൈൻ മാധ്യമത്തിലൂടെ ഓണമാഘോഷിച്ചപ്പോൾ.... (https://youtu.be/j56skRallpg, https://youtu.be/2dasB-uWeOw )|
-
ഓൺലൈൻ സർഗവേദി (https://youtu.be/bbJ4NFD69F0)