നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ഗ്രന്ഥശാല

10:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSMGHS (സംവാദം | സംഭാവനകൾ) ('പുസ്തകങ്ങൾ എല്ലാകാലത്തും നല്ല സുഹൃത്തുക്കള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുസ്തകങ്ങൾ എല്ലാകാലത്തും നല്ല സുഹൃത്തുക്കളാണ് .നല്ല സൗഹൃദങ്ങൾ ജീവിത മൂല്യങ്ങൾക്ക് മറ്റു കൂട്ടുന്നവയും .വായിച്ചു വളരുവാൻ ആറായിരത്തോളം ബുക്കുകളും ആനുകാലികങ്ങളും ലൈബ്രറിയിൽ ശേഖരിച്ചിരിക്കുന്നു.ലൈബ്രറിയുടെ ചാർജുള്ള അദ്ധ്യാപിക ബെൽസിറ്റ കുട്ടികളുടെ വായനയെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.